ഐഎംഎ ഭാരവാഹിയായ കോൺഗ്രസ് നേതാവ് ആരോഗ്യപ്രവർത്തകരെ അപമാനിച്ചെന്ന് ധനമന്ത്രി
പ്രൊഫഷണൽ കോൺഗ്രസ് നേതാവ് ഡോ. ലാൽ. അതേറ്റുപിടിച്ച ഐഎംഎ ഭാരവാഹികൾക്ക് ഈ മഹാമാരിക്കാലത്ത് ഏറ്റവും ത്യാഗപൂർണ്ണമായ സേവനം അനുഷ്ഠിക്കുന്ന തങ്ങളുടെ അംഗങ്ങളെ തന്നെയാണ് അപമാനിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ഐസക് അഭിപ്രായപ്പെട്ടു